തിരുവനന്തപുരം: കോഴിക്കോട്ട് എസ്.എഫ്.ഐ സമരത്തിനിടെയുണ്ടായ പൊലീസ്
വെടിവയ്പ് സംബന്ധിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയ്ക്ക്
റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മിഷനര്‍
കെ.രാധാകൃഷ്ണപിള്ള സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതില്‍ തെറ്റ്
കാണാനാവില്ലെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. അക്രമം
പരിധിവിട്ടിരുന്നെന്നും അതു തടയാന്‍ വേണ്ടിയാണ് പിള്ള വെടിവെച്ചതെന്നുമാണ്
റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിക്കുമെന്ന് സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല