ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, കാനഡ ഭദ്രാസനത്തിലെ
ഭദ്രാസന സെക്രട്ടറിയായി റവ. കെ.ഇ. വര്‍ഗീസിനേയും, ഭദ്രാസന ട്രഷററായി ചാക്കോ മാത്യു
ലോംഗ്ഐലന്റിനേയും കൗണ്‍സിലേഴ്സ് ആയി ജോര്‍ജ് വര്‍ഗീസ് (ഫ്ളോറിഡ), ഡോ, വര്‍ഗീസ്
മണലൂര്‍ (കാനഡ) എന്നിവരേയും ഇലക്ഷനിലൂടെ 13 കൗണ്‍സിലേഴ്സിനേയും തെരഞ്ഞെടുത്തു.
ഗ്രയിസ് ജോണ്‍ (ലോംഗ്ഐലന്റ്), ലൈല ആനി ഫിലിപ്പ് (ബോസ്റ്റണ്‍), വര്‍ഗീസ് പി. വര്‍ഗീസ്,
ചേച്ചാ ജോണ്‍ (സ്റ്റാറ്റന്‍ഐലന്റ്), ഷാജി മത്തായി (ഫിലാഡല്‍ഫിയ), ഡോ. മാത്യു റ്റി.
തോമസ് (വാഷിംഗ്ടണ്‍), അലന് ജോണ്‍ (ഡിട്രോയിറ്റ്), റവ. ജയിസണ്‍ തോമസ്, റവ. റോയി
തോമസ് (ഡാളസ്), അര്ലിന ആന്‍ മാത്യു, ജോര്‍ജ് സാമുവേല്‍ (ഹൂസ്റ്റണ്‍), അനിതാ സുജിത്
(കാലിഫോര്‍ണിയ), റവ. സാബു സി. മാത്യു (യൂറോപ്പ്) എന്നിവരേയും തെരഞ്ഞെടുത്തു.