ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കലാ-സാഹിത്യ ചര്‍ച്ചാ സമ്മേളനം നവംബര്‍ 5
ന്. നിരൂപകന് ഡോ. എം. വി. പിള്ള, ചലച്ചിത്ര നടന് തമ്പി ആന്റണി, സാഹിത്യകാരി
മാനസ്സി, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. എം. കെ. കുര്യാക്കോസ് , സാഹിത്യകാരി നീനാ
പനയ്ക്കല്‍ എന്നിവര്‍ നയിക്കുന്ന `ആദാമിന്റെ മകന് അബു (സിനിമ) ഓസ്കാറിന്നരികെ'
എന്ന സിനിമാസ്വാദന ചര്‍ച്ച, സിനിമാ പ്രദര്‍ശനം 1:30-ന് , ചര്‍ച്ച 3:00 ജങ മുതല്‍
വൈകുന്നേരം 4:30 വരെ., സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം, 608 വെഷ്
റോഡ്, ഫിലഡല്‍ഫിയ 19115, കോ ഓര്‍ഡിനേറ്റര്‍മാര്‍: ജോര്‍ജ് നടവയല്‍ (215 370
5318), സിബിച്ചന് ചെമ്പ്ളായില്‍(215 869 5604).
കേരള
ദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം. തുടര്‍ന്ന് കേരള ദിനാഘോഷ പരിപാടികള്‍.
ചെയര്മാന് സുധാ കര്‍ത്താ, ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ട്രഷറാര്‍
ഈപ്പന് മാത്യു , കേരള ദിനാഘോഷ ചെയര്മാന് സുരേഷ് നായര്‍ , സാംസ്കാരികാഘോഷ
കോഓര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന് എന്നിവര്‍ നേതൃത്വം നല്‍കും.