യോങ്കേഴ്സ്, ന്യു യോര്‍ക്ക്:മാവേലിക്കര മറ്റം പൂതിയോട്ട് അലക്സി
ജോണിന്റെയുംഡോ അന്നമ്മ ജോണിന്റെയും (ലളിത) പുത്രി അയ്ഷാ മേരി ജോണ്‍ (17)
ഡിസംബര്‍ 1-നു നിര്യാതയായി.
ബ്രോങ്ക്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവക അംഗവും
യോങ്കേഴ്സില്‍ താമസിക്കുന്ന തോമസ് ജോണിന്റെയും മേരിക്കുട്ടി ജോണിന്റെയും
കൊച്ചു മകളുമാണു. സഹോദരി പ്രിയങ്കാ ജോണ്‍.
വൈറ്റ് പ്ലെയിന്‍സിലെ അവ്വര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സല്‍ അക്കാദമിയില്‍
നിന്ന് ഈ വര്‍ഷം ഗ്രാഡ്വേറ്റ് ചെയ്ത് അയ്ഷാ മേരി ജോണ്‍ സെന്റ് ജോണ്‍സ്
യൂണിവേഴ്സിറ്റിയില്‍ ഫാര്‍മസി ഡോക്ടറെറ്റ് വിദ്യാര്‍ഥിനി ആയിരുന്നു
(ഫാം-ഡി)
പൊതു ദര്‍ശനം ബുധനാഴ്ച (ഡിസം-4) 4 മുതല്‍ 9 വരെ 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യുവിലുള്ള ഫ്ളിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍.
വ്യാഴാഴ്ച രാവിലെ 7:30നു ബ്രോങ്ക്സ് ബെഡ്ഫോര്‍ഡ് പാര്‍ക്ക് ബുളവാര്ഡിലെ
സെന്റ് മേരീസ് ചര്‍ചില്‍ സംസ്കാര ശുശ്രൂഷ. 11:30നുഹേസ്റ്റിംഗ്സ് ഓണ്‍
ഹഡ്സനിലുള്ള മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്കാരം. (50 ജാക്സണ്
അവന്യു, ഹേസ്റ്റിംഗ്സ് ഒണ്‍ ഹഡ്സന്‍, ന്യു യോര്‍ക്ക് 10706)
വിവരങ്ങള്‍ക്ക്: തോമസ് ജോര്‍ജ് (ജീമോന്‍)917-502-8852
സാം: 845-548-2125
Viewing: Date: Wednesday, Dec. 4th– 4:00 PM to 9:00 PM
Flynn Memorial Home
1652 Central ParkAve
Yonkers, NY 10710
Funeral Service: Date: Thursday, Dec. 5that 7:30 AM
St. Mary’s Orthodox
Church
360Bedford Park Blvd
Bronx, NY 10458
Burial Service: Mt.
Hope Cemetery
50Jackson Ave
Hastings on Hudson, NY 10706
Time: 11:30 AM