എന്തുവേണമീപ്പട്ടികളെ? അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 18 September, 2014
എന്തുവേണമീപ്പട്ടികളെ? അഷ്ടമൂര്‍ത്തി
പശുക്കള്‍ വാഴാതെപോയതോടെ അനാഥമായ തൊഴുത്തിനേപ്പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്. അനാവശ്യവസ്തുക്കള്‍ കൂട്ടിയിടാന്‍ മാത്രമാണ് അതിപ്പോള്‍ ഉപയോഗിയ്ക്കുന്നത്. അതിന് ഒരിറയം അച്ഛന്‍ പണിയിച്ചു വെച്ചത് നന്നായി. ബയോ ഗാസ് പ്ലാന്റിലേയ്ക്കുള്ള അസംസ്‌കൃതവസ്തുക്കളായ ജാതിത്തൊണ്ടും ചക്കമടലും കൂട്ടിവെയ്ക്കുന്നതവിടെയാണ്. അതിനു പുറമേയാണ് വളവും വെണ്ണീറും ചാണകവും ചാക്കുകളില്‍ നിറച്ചു വെച്ചിരിയ്ക്കുന്നത്.

എന്തുവേണമീപ്പട്ടികളെ? അഷ്ടമൂര്‍ത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക