നടന് ജയറാമും മകന് കാളിദാസനും ശബരിമലയില്‍ ദര്‍ശനം നടത്തി. സന്ധ്യക്ക് ദീപാരാധന
കഴിഞ്ഞയുടനായിരുന്നു ജയറാമും മകനും ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയത്.
തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം നടത്തിയ താരങ്ങള്‍ തന്ത്രിയെയും
മേല്‍ശാന്തിയെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല