റോമന്‍ കത്തോലിക്കരുടെ പരമോന്നത ആത്മീയ പിതാവായ ഫ്രാന്‍സിസ്
മാര്‍പാപ്പ ഫിലിപ്പീന്‍സിലേക്കുള്ള തന്‍െറ യാത്രാമധ്യേ പ്രസ്താവിച്ച ചില
കാര്യങ്ങള്‍ വിശ്വാസികളും അവിശ്വാസികളുമായ എല്ലാ മനുഷ്യരുടെയും വിശേഷ
ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്.
മഹാനായ പ്രവാചകനെ ഹാസ്യ കാര്‍ട്ടൂണുകള്‍ക്ക്
നിരന്തരം ശരവ്യനാക്കിയ ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോയിലെ പത്രപ്രവര്‍ത്തകരെ
കൂട്ടക്കൊലചെയ്ത അല്‍ഖാഇദ ഭീകരരുടെ ചെയ്തിക്കെതിരെ വ്യാപകമായ
പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സുചിന്തിതവും
വിവേകപൂര്‍വവുമായ അഭിപ്രായപ്രകടനം. ആവിഷ്കാര സ്വാതന്ത്ര്യം
മനുഷ്യാവകാശങ്ങളില്പെട്ടതാണെന്
‘നിങ്ങള്‍
പ്രകോപനമുണ്ടാക്കാനോ മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാനോ പാടില്ല.
എന്നാല്‍, ദൈവത്തിന്‍െറ പേരില്‍ കൊല നടത്തുന്നത് അപഭ്രംശമാണ്. ഹിംസയെ
ന്യായീകരിക്കാന്‍ ഒരിക്കലും മതത്തെ ഉപയോഗിക്കരുത്’ എന്നുകൂടി
സര്‍വാദരണീയനായ ആത്മീയാചാര്യന്‍ ഉണര്‍ത്തി. കല, സാഹിത്യം, മാധ്യമ
പ്രവര്‍ത്തനം എന്നിവയിലൂടെ നിര്‍വഹിക്കപ്പെടുന്ന ആവിഷ്കാര
സ്വാതന്ത്ര്യത്തിന് അതിരുകളും നിയന്ത്രണങ്ങളുമുണ്ടായിക്കൂടെന്
പാരിസിലെ വിവാദ വിധേയമായ മാസികയുടെ പത്രാധിപസമിതിയംഗങ്ങളെ തീവ്രവാദികള്‍
തോക്കിന്നിരയാക്കിയ ഖാദുക സംഭവം ഫ്രാന്‍സിന്‍െറ മാത്രമല്ല
യൂറോപ്പിന്‍െറയും ലോകത്തിന്‍െറതന്നെയും കടുത്ത പ്രതിഷേധവും പ്രതികരണവും
ക്ഷണിച്ചുവരുത്തിയതില്‍ അദ്ഭുതമില്ല. 40 ലോകരാഷ്ട്രത്തലവന്മാരും
ദശലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുത്ത അഭൂതപൂര്‍വമായ പ്രതിഷേധവും
ഒരുപരിധിവരെ മനസ്സിലാക്കാനാവും. തന്‍െറ ജീവനെടുക്കാനിറങ്ങിയ
ശത്രുക്കളോടുപോലും സഹിഷ്ണുതയോടും സൗമ്യമായും പെരുമാറിയ പ്രവാചകന്‍െറ
കാര്‍ട്ടൂണ്‍, അത് എത്രതന്നെ അവഹേളനപരമോ, വ്യാജമോ ആയിരുന്നാലും
വരക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തവരുടെ നേരെ ഏകപക്ഷീയമായി വധശിക്ഷ
നടപ്പാക്കാനുള്ള തീരുമാനം ഒരിക്കലും പ്രവാചകമാതൃകയല്ല.
മതത്തിന്‍െറ അധ്യാപനമല്ല, സാമാന്യ മാനവികതക്ക് നിരക്കുന്നതുമല്ല. അതേയവസരം ലോകത്തിലെ 130 കോടിവരുന്ന ജനവിഭാഗം പ്രാണനുതുല്യം സ്നേഹിക്കുന്ന ഒരു മഹാത്മാവിനെ തികഞ്ഞ പുച്ഛത്തോടും പരിഹാസത്തോടും കൂടി പലതവണ ചിത്രീകരിക്കുമ്പോള്‍ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരുന്നില്ളെന്ന സത്യത്തിലേക്കാണ് ക്രൈസ്തവരുടെ ആത്മീയ പിതാവ് വിരല്‍ചൂണ്ടിയത്. മധ്യ നൂറ്റാണ്ടുകളില്‍ ലോകത്തെ വേട്ടയാടിയ കുരിശുയുദ്ധ മനസ്സാണ് പുനര്‍ജനിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല.
തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യം മൗലികാവകാശങ്ങളില്പെട്ടതുതന്നെ
ജനാധിപത്യം പുലരാത്ത ചില
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ കനത്ത
നിയന്ത്രണങ്ങളുണ്ട്. വിമര്‍ശത്തിനും ഭിന്നാഭിപ്രായങ്ങള്‍ക്കുംമേല്‍
കുരുക്കുവീഴുമ്പോള്‍ തെറ്റുകളും അത്യാചാരങ്ങളും ചോദ്യം
ചെയ്യപ്പെടാന്‍പോലും അവസരമില്ലാതെ സമൂഹങ്ങളെ വിഴുങ്ങുകയാവും ചെയ്യുക എന്ന
പ്രാഥമിക സത്യമാണിവിടെ വിസ്മരിക്കപ്പെടുന്നത്. മാത്രമല്ല, സ്തുതിപാഠകരും
ഉപജാപസംഘങ്ങളും തഴച്ചുവളര്‍ന്നു വന്‍ ദൂഷിത സംഘത്തിന്‍െറ പിടിയിലമരും
രാജ്യം. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യപോലും ഇപ്പോള്‍ ആ
ദിശയിലേക്കാണോ സഞ്ചരിക്കുന്നതെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.
പികെ
സിനിമയുടെ നേരെ ഉയര്‍ന്ന ഫാഷിസ്റ്റ് ഭീഷണിയും തമിഴ് സാഹിത്യകാരന്‍
പെരുമാള്‍ മുരുഗന്‍ ‘മാധോരുഭഗന്‍’ എന്ന നോവലെഴുതിയതിന്‍െറ പേരില്‍
അദ്ദേഹത്തെ കുരിശിലേറ്റാനുള്ള തീവ്ര ഹിന്ദുത്വവാദികളുടെ രണോത്സുക
നീക്കങ്ങളും അല്‍ഖാഇദയില്‍നിന്ന് ഏറെയൊന്നും അകലെയല്ല അവരെന്ന്
വ്യക്തമാക്കുന്നു. പെരുമാള്‍ മുരുഗന്‍ തന്‍െറ കൃതികള്‍ മുഴുവന്‍
പിന്‍വലിക്കുന്നതായും താനിപ്പണി നിര്‍ത്തിയെന്നും പ്രഖ്യാപിച്ചിട്ടും
പ്രാചീന ദുരാചാരങ്ങളുടെ കാവല്‍ക്കാര്‍ വിടുന്ന ലക്ഷണമില്ല. അയല്‍നാടായ
പാകിസ്താനില്‍നിന്ന് ഇടക്കിടെ അരങ്ങേറുന്ന മതനിന്ദ ശിക്ഷകളും ഈ
ഗണത്തില്‍പെടുത്തേണ്ടതാണ്.
ഇസ്ലാമിനെയോ പ്രവാചകനെയോ നിന്ദിച്ചതായ സംഭവങ്ങളുണ്ടാവുമ്പോഴേക്ക് വധശിക്ഷ വിധിക്കുന്നതാണ് പാക് കോടതികളുടെ വഴക്കം. തുമ്മുമ്പോള്‍ തെറിക്കുന്ന മൂക്കാണോ ഇവരുടെയൊക്കെ മതവിശ്വാസം എന്ന് ചോദിക്കാന്‍ തോന്നിപ്പോവുന്നു. എല്ലാറ്റിനും നീതിനിഷ്ഠമായ പരിധികള്‍ വേണം, മതവിശ്വാസങ്ങള്‍ക്കും വിശ്വാസങ്ങളെ വിചാരണ ചെയ്യുന്ന ആവിഷ്കാരത്തിനും.
We are NOT Charlie Hebdo! (United National Anti-War Coalition)
Neither do we condone the bombings and murder of journalists
at their headquarters, however much we are repulsed by their racist, chauvinist
and hateful Islamophobic caricatures of oppressed people. Neither do we condone
the subsequent murders at the Paris Kosher supermarket.
Yes, we are for free speech, freedom of expression and
democratic rights for all, including the Muslim and antiwar activists who were
banned by the French government from street protests in solidarity with
Palestinians in Gaza, or the Muslim women who are banned from wearing the veil.
We are for freedom of expression and the right to exist of Muslim Americans,
700,000 of whom have been investigated or interrogated in the U.S. for being
Muslim, or the 1.5 million Latino immigrants in the U.S. who are imprisoned,
detained and deported, or the entire world’s people who are victims of the
all-pervasive high-tech surveillance of everyone’s personal means of
communication by the U.S., France and all other so-called democratic nations.
We will NOT join the Paris parades
orchestrated by imperialist French President Francois Holland and the heads of
state of the world’s “great powers;” nor will we applaud their call for the
worldwide “Anti-terrorist Conference” that President Holland has set for Paris. We are saddened at
the participation of French working people in these state-sponsored
mobilizations, whose objectives are to further war in the Middle East and
Africa and to restrict democracy for Muslim communities in France and
around the world. Those who participate believing that they can advance freedom
of expression, peace and solidarity are being used for opposite ends.
The war proclaimed by French Prime Minister Manuel Valls as
“… a war against terrorism. Against jihadism. Against radical Islam, against
everything that is aimed at breaking fraternity, freedom and solidarity"
is, in fact, a war to reestablish and strengthen French economic hegemony in
her former colonies. As Americans we heard this language from President George
Bush when he declared his own “war on terror,” shredded the U.S. Constitution,
imprisoned the innocent en masse and went to war in Iraq based on
the now-exposed false flag lie that the Hussein government possessed “weapons
of mass destruction.”
We don’t march with “leaders” – including the government of
the United States
and the Barack Obama administration – who oversee and direct mass murder and
torture. Need we mention the recent U.S. Senate Intelligence Committee Report
revealing the extent of U.S.-sponsored torture?
The heads of state of the world’s past and present colonial
conquerors today murder with impunity on every continent. President Obama is
the headmaster of terrorist wars, with six to his credit since his 2008
election. Need we mention the U.S.
drone terror bombings and overt wars in Afghanistan,
Yemen, Pakistan, Syria,
Somalia and Iraq? Every
public poll demonstrates massive majority opposition. Yet the wars continue and
expand everywhere.
France’s
largest party, the neo-fascist National Front of Marine Le Pen, revels in the
government-promoted hate-mongering, thinking its time has come. In the past few
days some 50 Muslim mosques in France
have been hit by bullets and explosives and/or tagged with racist graffiti. In Corsica, a severed pig’s head was mounted on a Muslim
prayer hall. In Sweden
a Muslim mosque was firebombed. Racist mobilizations in Germany
denounce the “Islamization of Europe.”
As in the U.S., where Latinos flee Latin America to escape
poverty and persecution stemming from the policies of U.S.-backed corrupt and
murderous regimes, Muslim immigrants flee their homelands that have been
ravaged by the wars and exploitation of foreign powers.
We hear no imperialist voices denouncing French troops in Mali. No
corporate media voices recalling France’s Vietnam in Algeria a decade earlier,
where one million were slaughtered until that nation’s war for independence was
won. Imperialism’s memory is short, as with the four million Vietnamese
murdered in that ten-year U.S.
colonial war. As social justice and antiwar activists our memory is long. We
are not deceived by yet another imperialist campaign to justify the
perpetration of new horrors on the world’s people.
Neither do we support the renewed calls for stepped up
repressive measures, including billions more for police and military repression
and new laws further restricting civil liberties and democratic rights.
As U.S.
social and political activists, we are witness to the horror of
institutionalized racism, where Ferguson-type police murder is the norm for
most every city – where mass incarceration of the oppressed ranks first in the
world – where repeated police murder of unarmed Blacks goes unpunished. We
march for the victims in Ferguson
and in every city, not for their murderers.
We note the racist parallels between France and the U.S. The great
majority who are locked in U.S.
prisons are Black and Latino. In France up to 60 percent of the
prison population are Muslims.
France, England, the U.S. and their associates have no
standing among human beings who seek justice, peace, civil and democratic
rights and an end to imperialist wars across the globe. We stand without
equivocation with the millions who mobilize against them.
We refused to hail their slaughter, as with their
“humanitarian war” against Libya
that was perversely promoted by their kept media. Tens of thousands of Libyans
were murdered while the corporate “free press” remained silent. The imperialist
air and naval forces that pulverized Libya
were employed with impunity, while on the ground imperialism’s paid jihadists
were called into service to “liberate” Tripoli
on the bombed ruins of that nation. They remain today, grotesquely fighting
each other over Libya’s
oil and for scraps of “aid” from the various imperialist-backed oil corporations
who are the real “victors.”
Today’s modern-day crusaders continue to join in the
catastrophic destruction of Iraq.
Twenty-four years of saturation bombings, mass murder, starvation sanctions and
U.S.-installed dictators were and continue to be employed in the name of a war
against non-existent “weapons of mass destruction.” One and a half million
Iraqis have been slaughtered by imperialist weapons. The slaughter continues –
a classic colonial-era oil war for control of the very fossil fuel resource
whose continued use spells doom for humankind. And yesterday’s U.S. allies
in this venture are today’s “enemies” – at least for now!
The United States,
with French support, has brought about the death and immiseration of hundreds
of thousands of Syrians through its backing, covert and otherwise, of
“moderate” and fundamentalist combatants, the latter mustered with the aid of
the allied Gulf States.
The current U.S.
bombing of Syrian sites continues the slaughter of civilians.
We heard no cry of outrage from the imperialist nations when
Mubarak’s military heirs in Egypt,
financed, to the tune of $1.1 billion annually, slaughtered tens of thousands
of Muslims in a U.S.-backed coup that overthrew the elected Mohamed Morsi
government. The 30-year Mubarak dictatorship was always a U.S. favorite,
as are his successors today – democratic elections notwithstanding!
We heard no cry of outrage last year when racist, Zionist Israel once again slaughtered over 2000 Palestinians in Gaza. Indeed, the U.S. and its imperialist allies remain Israeli’s chief supporters, granting it the largest “aid” package of any nation to maintain its world-repudiated historic occupation.
We stand in solidarity with all victims of imperialist
oppression and exploitation everywhere on earth – for free speech, the right to
assembly, democratic rights and the right to be free from intervention and
occupation.
Never with their oppressors!
Never with their oil wars!
Never with their police state measures!
Never with their ceaseless racist “wars on terror!”
Never with their endless drone wars, privatized army wars,
overt and covert wars, mass detention and torture wars, embargo, blockade and
sanction wars!
End all imperialist wars, occupations, and interventions!
Self-determination for the world’s oppressed people and
nations!
U.S.
and all imperialist powers Out Now!
Save the Date - UNAC National Conference, May
8 - 10, 2015