ക്രൈസ്തവ ഗാനരചയിതാവും ഗായകനുമായ സജി പുല്ലാടിന്റെ സഹോദരന് ബേബിക്കുട്ടി
പുല്ലാടി (മാര്‍ത്തോമ്മാ സഭ കണ്വന്ഷന് പ്രസംഗകന് )ന്റെ മകന്റെ ഭാര്യയാണ്
പരേത. ക്രിസ്തീയ സംഗീത സംവിധായകന് രജിത് ക്രിസ്റ്റി ഭര്‍ത്തൃ സഹോദരനുമാണ്.
ഒന്നര വയസ്സുകാരി അന്ന മറിയം ജയ്സണ്‍ ഏകമകളാണ്. കൂടല്‍ കാടുവെട്ടൂര്‍
കുടുംബാംഗമാണ്.
ശവസംസ്ക്കാരം ബുധനാഴ്ച 3മണിക്ക് കുമ്പനാട് ശാലോം
മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല