ജോയിച്ചന്‍ പുതുക്കുളംPublished on 31 December, 2011
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലേയും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും
ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പുതുവര്‍ഷാശംസകള്‍
നേര്‍ന്നു.
സന്തോഷത്തിന്റേയും സമാധനത്തിന്റേയും ഒരു പുതുവര്‍ഷം
എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് ഫോമാ പ്രസിഡന്റ് ജോണ്‍ (ബേബി) ഊരാളില്‍ ആശംസിച്ചു.
പുതുവര്‍ഷ ആരംഭത്തില്‍ ജനുവരി 14-ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍
നടക്കുന്ന കേരള കണ്‍വെന്‍ഷനിലേക്ക് എല്ലാവരേയും അദ്ദേഹം സ്വാഗതം ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല