Image

കെ.സി. ചാക്കോ (തങ്കച്ചന്‍, 74) നിര്യാതനായി

Published on 06 November, 2018
കെ.സി. ചാക്കോ (തങ്കച്ചന്‍, 74) നിര്യാതനായി
പത്തനംതിട്ട: കീഴ്‌വായ്പൂര്‍ കൈമലയില്‍ കെ.സി. ചാക്കോ (തങ്കച്ചന്‍, 74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30ന് വെങ്ങലശേരി പഴയ സുറിയാനി പള്ളിയില്‍. ഭാര്യ സാറാമ്മ. മക്കള്‍: ടെലസ്, ടൈസന്‍, ടോബിന്‍ (മൂവരും യുഎസ്എ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക