Image

കോഴിക്കോട്ട് സിവില്‍ പോലീസ് ഓഫീസര്‍ ബൈക്കപകടത്തില്‍ മരിച്ചു

Published on 26 March, 2020
കോഴിക്കോട്ട് സിവില്‍ പോലീസ് ഓഫീസര്‍ ബൈക്കപകടത്തില്‍ മരിച്ചു


കോഴിക്കോട്: കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സലീഷ് ബൈക്ക് അപകടത്തില്‍ മരിച്ചു. പേരാമ്പ്ര സ്വദേശിയാണ്. കരിവണ്ണൂര്‍താഴെ വച്ച് ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക