image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വില്‌ക്കാനുണ്ട്‌ ഓണം..!(കവിത-അനില്‍ പെണ്ണുക്കര)

AMERICA 08-Sep-2013 അനില്‍ പെണ്ണുക്കര
AMERICA 08-Sep-2013
അനില്‍ പെണ്ണുക്കര
Share
image
ഇത്തിരിപ്പോന്നൊരു തുമ്പപ്പൂവില്ലെങ്കില്‍
അത്തക്കളത്തിനു എന്തുചന്തം?
അക്കളം മുത്തിത്തഴുകുവാന്‍ മാനത്ത്‌
ചിത്രനിലാവില്ലേലെന്തുചന്തം!
image
image
പൊന്നിന്‍ക്കസവിട്ടു കാറ്റില്‍ കളിക്കുന്ന
ചിങ്ങനെല്‍പ്പാടങ്ങളില്ലെന്നാകില്‍,
പൂവിലഞ്ഞിക്കൊമ്പിലാടിപ്പാടാനൊരു-
ഊഞ്ഞാലയില്ലെങ്കില്‍ എന്തോണം?
വീണക്കുടങ്ങളും പുള്ളോനും പെണ്ണും
കൂടേക്കിടാങ്ങളും വന്നുവെന്നാല്‍,
കൊച്ചുമുളംനാഴിയില്‍നിറയുമോണം-
പുത്തരിയും നല്ല കച്ചയുമായി!
കൊച്ചു കുടിലിലെ മണ്‍കലത്തിലിറ്റു
വറ്റുതിളച്ചു പുളച്ചീടുന്നു,
കച്ചയോരെണ്ണമോരോണക്കോടി,
കൈയ്യില്‍കിട്ടുന്ന നാളിതു പൊന്നോണം!
(എത്രപൊലികള്‍ അളന്നാലേ കോരനു-
ഇറ്റു കഞ്ഞിക്കുള്ള നെല്ലു കിട്ടൂ..
എത്ര വിയര്‍പ്പു പൊഴിച്ചാലേ മാടത്തില്‍-
ക്കൊച്ചുങ്ങള്‍ക്കിത്തിരിയോണമാകൂ!)
ചേലില്‍ പദങ്ങള്‍ നല്‍ത്താളത്തില്‍ മുറ്റത്ത്‌
ആടിക്കളിയ്‌ക്കാതെ ഓണമെന്ത്‌?
ദാവണിയിട്ട കിളുന്ന സ്വപ്‌നങ്ങള്‍തന്‍
പാദസരങ്ങളിലല്ലേ ഓണം!
നാട്ടുവഴിവക്കില്‍ പൂക്കും നറുകാട്ടു-
പൂക്കളില്ലാതൊരു ഓണമുാേ?
പൂക്കളിലിഷടം നുകരുന്ന പൊന്നിട്ട-
പൂത്തുമ്പിയില്ലാതെ ഓണമുാേ?
നാക്കിലത്തുമ്പത്തു തുമ്പച്ചോറില്ലെങ്കില്‍-
ശ്രേഷ്‌ഠമോ ശ്രാവണ പൊന്‍ത്തിരുന്നാള്‍!
വെട്ടിത്തിളയ്‌ക്കുന്ന എണ്ണയില്‍ മിന്നുന്ന,
അമ്പിളിപ്പൈതങ്ങളല്ലേ ഓണം!
ആടി നിറഞ്ഞു തുടിച്ച പുഴകളില്‍
ഓടികള്‍ ഓളച്ചുളുവുകളില്‍,
ആവേശമോടെ തുഴകള്‍കുത്തി-
ത്തിമിര്‍ത്താടുന്നതാവണിത്താളമല്ലേ!
നോവിന്റെ കണ്ണീരില്‍ പൂത്തു വിളഞ്ഞൊരു-
പാടങ്ങള്‍ നെല്ലിന്‍മണം മറന്നൂ,
ജീവനൊഴിഞ്ഞ വയല്‍ വരമ്പില്‍
കിളി ഈണം മറന്നു വിമൂകരായീ.
കേടറ്റ നെല്ലിന്‍കതിര്‍ക്കുലകള്‍ തേടീ -
മോഹമോടെങ്ങോ പറന്നകന്നു.
പുത്തന്‍മണക്കുന്നു,എങ്ങുംവിപണന-
ഉത്സാഹമല്ലാതെ ഒന്നുമില്ല.
മത്തനും ചേമ്പും വിരിയും മണമുള്ള-
കര്‍ഷകോദ്യാനങ്ങളെങ്ങുമില്ല.
ചേറടിയുന്നു നല്‍ച്ചിങ്ങത്തിന്‍പുണ്യവും-
നീരറ്റു, നീറും നിളപോലെ,
(നീുനിവര്‍ന്നുകിടക്കുമാ മണ്‍പാമ്പി-
ന്നാുബലിനാളില്‍ തര്‍പ്പണങ്ങള്‍!
ഓണവും ഇങ്ങനെവന്നുപോകും വെറും-
ഓര്‍മ്മകള്‍ക്കാടുവാനാചാരം)
പുകലപ്പയാലോടും പുഴയുടെ-
ചങ്കില്‍ക്കൊളുത്തിവലിച്ചിഴച്ചു,
മണ്ണുനനച്ചുമുളവരുത്തി,ദാഹ-
മെല്ലാമടക്കിപുരാനൊരുത്തന്‍!
അക്കഥയൊക്കെ പഴകീയവതാര-
ലക്ഷ്യമോരോരോ കഥകളായീ,
വൃദ്ധസദനം പെരുകുന്നു നാമവിടെത്തുന്നു-
ഓണം വില്‌ക്കുവാനായീ..
ആവണിയൊരോന്നൊരുക്കി ചിരിപ്പിച്ചു-
വീഴാന്‍തുടങ്ങുന്ന പൂക്കളല്ലേ,
വാടിയപൂക്കളെയാര്‍ക്കുവേണം
സ്വര്‍ഗ്ഗങ്ങള്‍ കൈവിട്ടുപോകുന്നു,നാംവെറും-
സ്വപ്‌നങ്ങള്‍ വില്‌ക്കുന്നു ഓണമായീ!
അമ്മയെക്കൊന്നു മകനൊരുത്തന്‍ പാെ-
രച്ഛന്റെയിച്ഛശിരസ്സിലേറ്റാന്‍
നെഞ്ഞിന്നമൃതംകുടിച്ചു കൊഴുത്തവന്‍-
അമ്മതന്‍പ്രാണന്‍ വരമിരന്നു..


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി
ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)
ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut