അഞ്‌ജനയ്‌ക്കേകുമോ അല്‌പം കരുണ
Helpline
12-Jan-2014
Helpline
12-Jan-2014

ഇരിങ്ങാലക്കുട: ഹൃദയവാല്‍വ് തകരാറിലായ ഏഴു വയസ്സുകാരി ചികില്‍സയ്‌ക്കായി സഹായം
തേടുന്നു. കാറളം പഞ്ചായത്തിലെ കുഞ്ഞു വീട്ടില്‍ ഉഷയുടെ മകള്‍ മഅഞ്‌ജനയാണു
ഹൃദയവാല്‍വിന്റെ ശസ്‌ത്രക്രിയയുടെ സഹായം തേടുന്നത്. അമൃത ആശുപത്രിയില്‍
ചികില്‍സയില്‍ കഴിയുന്ന അഞ്‌ജനയ്‌ക്ക് ഇതിനായി വലിയ തുക
ആവശ്യമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അംഗം എന്‍.എസ്. സുശീല്‍കുമാര്‍ അധ്യക്ഷനായി അഞ്‌ജന ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ചികില്‍സാ സഹായ ഫണ്ടിനായി കാറളം സഹകരണ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അംഗം എന്‍.എസ്. സുശീല്‍കുമാര്‍ അധ്യക്ഷനായി അഞ്‌ജന ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ചികില്‍സാ സഹായ ഫണ്ടിനായി കാറളം സഹകരണ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു.
.jpg)
അക്കൗണ്ട് നമ്പര്‍: 33483696193.
ഐഎഫ്‌എസ്‌സി കോഡ്: എസ്‌ബിഐഎന്‍ 0008625.
വിലാസം: അഞ്‌ജന,
കുഞ്ഞുവീട്ടില്‍,
കിഴുത്താണി,
താണിശേരി പിഒ. 680701.
ഫോണ്‍: 8589842634.
ഐഎഫ്‌എസ്‌സി കോഡ്: എസ്‌ബിഐഎന്‍ 0008625.
വിലാസം: അഞ്‌ജന,
കുഞ്ഞുവീട്ടില്‍,
കിഴുത്താണി,
താണിശേരി പിഒ. 680701.
ഫോണ്‍: 8589842634.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments