ഇരിങ്ങാലക്കുട: ഹൃദയവാല്‍വ് തകരാറിലായ ഏഴു വയസ്സുകാരി ചികില്‍സയ്‌ക്കായി സഹായം
തേടുന്നു. കാറളം പഞ്ചായത്തിലെ കുഞ്ഞു വീട്ടില്‍ ഉഷയുടെ മകള്‍ മഅഞ്‌ജനയാണു
ഹൃദയവാല്‍വിന്റെ ശസ്‌ത്രക്രിയയുടെ സഹായം തേടുന്നത്. അമൃത ആശുപത്രിയില്‍
ചികില്‍സയില്‍ കഴിയുന്ന അഞ്‌ജനയ്‌ക്ക് ഇതിനായി വലിയ തുക
ആവശ്യമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അംഗം എന്‍.എസ്.
സുശീല്‍കുമാര്‍ അധ്യക്ഷനായി അഞ്‌ജന ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
ചികില്‍സാ സഹായ ഫണ്ടിനായി കാറളം സഹകരണ ബാങ്കില്‍ അക്കൗണ്ട്
ആരംഭിച്ചു.
അക്കൗണ്ട് നമ്പര്‍: 33483696193.
ഐഎഫ്‌എസ്‌സി കോഡ്:
എസ്‌ബിഐഎന്‍ 0008625.
വിലാസം:
അഞ്‌ജന,
കുഞ്ഞുവീട്ടില്‍,
കിഴുത്താണി,
താണിശേരി പിഒ. 680701.
ഫോണ്‍:
8589842634.