കണ്ണൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

Published on 21 May, 2011
കണ്ണൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
ക​ണ്ണൂര്‍: കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു.കണ്ണൂര്‍ പാനുണ്ട സ്വദേശി അഷറഫ് ആണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ധര്‍മ്മടം,പിണറായി,വേങ്ങാട് പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
കണ്ണൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക