മെക്സിക്കോയിലെ ജയിലില്‍ തീപിടുത്തം

Published on 21 May, 2011
മെക്സിക്കോയിലെ ജയിലില്‍ തീപിടുത്തം
മെക്സിക്കോ സിറ്റി:മെക്സിക്കോയിലെ അപോദകയിലെ ജയിലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 14പേര്‍ മരിച്ചു.35ഓളം പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ലഹരി കടത്തിന് വിചാരണ നേരിടുന്ന 57ഓളം തടവുകാര്‍ പാര്‍ത്തിരുന്ന ജയിലിലെ ഡോര്‍മിറ്ററിയിലാണ് തീപിടുത്തം ഉണ്ടായത്.കെട്ടിടത്തിന്‍റെ മേല്‍ക്കൂര തീപുടത്തത്തില്‍ തകര്‍ന്നുവീണു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക