കൊടുന്തറ കെ.സി. ചാക്കോ നിര്യാതനായി

Published on 02 February, 2012
കൊടുന്തറ കെ.സി. ചാക്കോ നിര്യാതനായി
കുമ്പനാട്‌: ഐ.പി.സിയുടെ പ്രാരംഭ പ്രവര്‍ത്തകന്‍ പരേതനായ കൊടുന്തറ കുട്ടിയച്ചന്റെ മകന്‍ കെ.സി. ചാക്കോ (കൊച്ചൂട്ടിചന്‍ - 88) ജനുവരി 31-ന്‌ പകല്‍ 2:30-ന്‌ നിര്യാതനായി. പരേതനായ മേല്‌പാടത്ത്‌ മുണ്ടകത്തില്‍ മാത്തന്‍ വറുഗീസിന്റെ മകള്‍ കുഞ്ഞമ്മയാണ്‌ ഭാര്യ. മക്കള്‍: പാസ്റ്റര്‍ രാജു കൊടുന്തറ, ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി കൊടുന്തറ, ജെസി കൊടുന്തറ, റോയി കോടുന്തറ, റെജി കൊടുന്തറ (എല്ലാവരും യു.എസ്‌.എ). മരുമക്കള്‍: അമ്മിണി, തങ്കമ്മ, എല്‍സി, ബെറ്റി, സുബി, ലിസി, മിനി (എല്ലാവരും യു.എസ്‌.എ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക