തങ്കച്ചന്‍ മാത്യൂസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി

Published on 21 May, 2011
തങ്കച്ചന്‍ മാത്യൂസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി
ജോയിച്ചന്‍ പുതുക്കുളം
അറ്റ്‌ലാന്റാ: തങ്കച്ചന്‍ മാത്യൂസ് (68) അറ്റ്‌ലാന്റയില്‍ നിര്യാതനായി. പരേതന്‍ ചങ്ങനാശ്ശേരി ചങ്ങംങ്കരി കുടുംബാംഗമാണ്. ഭാര്യ: ആനി മാത്യൂസ്. മക്കള്‍: ബീന തോമസ്, ബെന്‍ മാത്യൂസ്. മരുമക്കള്‍: ജോ, വിനീത മാത്യൂസ്.

സംസ്കാരം മെയ് 22-ന് ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് അറ്റ്‌ലാന്റയിലെ ഫ്‌ളോറല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും.
തങ്കച്ചന്‍ മാത്യൂസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക