ജോര്‍ജ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

Published on 27 February, 2012
ജോര്‍ജ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കോട്ടയം, മാങ്ങാനം, ഓലേടത്തു പറമ്പില്‍ ജോര്‍ജ് ജോണ്‍ (ജോയന്‍ 72) ഷിക്കാഗോയില്‍ നിര്യാതനായി.

മാര്‍ച്ച് 1 വ്യാഴാഴ്
ച്ച രാവിലെ 9.30 മുതല്‍ 11.30 വരെ, ലംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് (710 N.Main Street, Lombard, IL- 60148, Phone: 630-268-1441 or 630-802-2766)പൊതുദര്‍ശനം നടത്തപ്പെടുന്നതും, തുടര്‍ന്ന് സംസ്‌ക്കാരം നടത്തുന്നതുമാണ്.

ഭാര്യ: സൂസി, ചെങ്ങന്നൂര്‍, പുത്തന്‍കാവ്‌, എടമന്ത്ര കുടുംബാംഗമാണ്‌.


മക്കള്‍ : റീന(ഷിക്കാഗോ), ഫൗസി( മേരീലാന്റ്), ടോണി(ഷിക്കാഗോ).

മരുമക്കള്‍ : നിതീഷ്(ഷിക്കാഗോ), ജോജി(മേരീലാന്റ്), ലിജു(ഷിക്കാഗോ).

കൂടുതല്‍ വിവരങ്ങള്‍ക്ക് : 847-344-6128

വാര്‍ത്ത അയച്ചത് : ജോയിച്ചന്‍ പുതുക്കുളം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക