എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

Published on 03 July, 2021
എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം
പിറവം: പിറവം നിരപ്പുകാട്ടിൽ എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) അന്തരിച്ചു. പിറവം ഗവ. എൽ പി സ്കൂളിൽ അധ്യാപകനായിരുന്നു . 
ഭാര്യ അച്ചുകുട്ടി അരീക്കര വലുമാറ്റത്തിൽ കുടുംബാംഗം. മക്കൾ സൈമൺ (ഫ്ലോറിഡ ), മേഴ്‌സി, ഡെയ്സി, ബിസി, അഡ്വ. സജി ജോൺ, പരേതനായ സാജു. മരുമക്കൾ:  അഡ്വ. സിസി തോമസ്, സാനി, അലക്‌സ്, ലയ, ടീന, ലിസ
സംസ്കാര  ശുശ്രുഷകൾ ഞായറാഴ്ച 3 .30 ന് പിറവം ഹോളി കിങ്‌സ്‌ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക