കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

Published on 06 July, 2021
കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി
മല്ലപ്പള്ളി: പെരുംമ്പെട്ടിമണ്‍ പവ്വോത്തികുന്നേല്‍ പാലയ്ക്കാമണ്ണില്‍ കൂടത്തുമുറിയില്‍ കെ.ഐ .മത്തായി (മത്താപ്പന്‍- 100) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 12.30ന് പാതിക്കാട് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഭാര്യ:പരേതയായ മറിയാമ്മ കങ്ങഴ തണ്ണിപ്പാറ കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി, ഫിലിപ്പ്കുട്ടി, ജസി (യുഎസ്എ), മുന്നാച്ചന്‍ (യുഎസ്എ) ,കൊച്ചുമോള്‍, ബിജു. മരുമക്കള്‍: ലില്ലിക്കുട്ടി, ഷേര്‍ലി, ക്രിസ്റ്റി, ഷീബ, രാജു,ശോഭ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക