ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴ

Published on 14 April, 2022
 ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴ
തൊടുപുഴ/ന്യു യോർക്ക്: നെയ്‌ശേരി  ടി.എ.ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊട്ടുപുഴയിൽ അന്തരിച്ചു.

ഭാര്യ ഏലിക്കുട്ടി ജോസഫ്  വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം.  മക്കൾ:  സിജി & ഷാജി മാത്യു; സിജോ ജോസഫ് & ലിജ;  സീനോ ജോസഫ് &  ജീന (എല്ലാവരും ന്യു യോർക്ക്).
കൊച്ചുമക്കൾ നെവിൻ, ലെവിൻ, കെവിൻ, ജെറിൻ, ജൂലിയ, ജസ്റ്റിൻ, അമേലിയ, ആഷർ.

സഹോദരങ്ങൾ
പരേതനായ ചാക്കോ തോട്ടത്തിമ്യാലിൽ, പരേതയായ മറിയക്കുട്ടി കണ്ണാട്ട്, പരേതയായ അന്നക്കുട്ടി കൊച്ചുപറമ്പിൽ, പരേതയായ റോസക്കുട്ടി വട്ടമറ്റത്തിൽ, സിസിലി  ചാക്കോ കിഴക്കേകാട്ടിൽ (ന്യു യോർക്ക്)
മേരി ഫ്രാൻസിസ് (റോക്ക് ലാൻഡ്-ന്യു യോർക്ക്)

ശവസംസ്‌കാര ചടങ്ങുകൾ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഏപ്രിൽ 19  ചൊവ്വാഴ്ച 11 മണി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക