ഇ.യു.ദേവസ്യ (90) ഏറ്റുമാനൂർ

Published on 28 April, 2022
 ഇ.യു.ദേവസ്യ (90) ഏറ്റുമാനൂർ
ഏറ്റുമാനൂർ: ഇടപ്പറമ്പിൽ (തുമ്പശേരി) ഇ.യു.ദേവസ്യ (90) അന്തരിച്ചു 
ഭാര്യ: തോപ്പിൽ പരേതയായ അന്നമ്മ. മക്കൾ: ജോൺ സെബാസ്റ്റ്യൻ, ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലൂക്ക് (മൂവരും യുഎസ്), പരേതനായ റെജി സെബാസ്റ്റ്യൻ. മരുമക്കൾ: ഡാഫിനി ജോൺ കൂടാരപ്പള്ളിൽ, എൽസ ബിനോയ് വടക്കുമ്പാടത്ത്, സജി റെജി നെടിയകാലായിൽ, ലൂക്ക് കൈതയ്ക്കൽ.
സംസ്കാരം വെള്ളിയാഴ്ച  2ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക