കുഞ്ഞമ്മ ബെർണാഡ് (84) ഏറ്റുമാനൂർ

Published on 30 April, 2022
കുഞ്ഞമ്മ ബെർണാഡ് (84) ഏറ്റുമാനൂർ
ഏറ്റുമാനൂർ തുമ്പശ്ശേരിൽ പാഴൊനായിൽ പരേതനായ ജേക്കബ് ബെർണാർഡിന്റെ ഭാര്യ കുഞ്ഞമ്മ ബെർണാഡ് (84)  നിര്യാതയായി.
പരേത പുത്തനങ്ങാടി കുടുംബാംഗം ആണ് 
മക്കൾ: ലിസി, ഉഷ, കിഷോർ, സിജി 
മരുമക്കൾ: പരേതനായ സേവ്യർ ഏണിയകാട്ടു, തോമസ് കൊളമ്പള്ളികട്ടെൽ, ലിറ്റി മങ്കുഴിയിൽ, രാജു പന്നക്കൽ  

സംസ്കാരം ഏറ്റുമാനൂർ  ക്രിസ്തുരാജ് പള്ളി കുടുംബകല്ലറയിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക