സംസ്കാരം മെയ് 12 വ്യാഴാഴ്ച

Published on 10 May, 2022
സംസ്കാരം മെയ് 12  വ്യാഴാഴ്ച
ഏപ്രിൽ 20 ഇന് ഹൃദയാഘാത്തെ തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായ ഉലകം പറമ്പിൽ ഗീവർഗീസ് ഡാനിയേലിന്റെ സംസ്‍കാരം മെയ്‌ 12 വ്യാഴാഴ്ച  പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തോഡോക്സ് പള്ളി സെമിത്തെയിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക