ജോബി ജോണ്‍ (48); ഹൂസ്റ്റണ്‍ .

Published on 19 September, 2022
ജോബി ജോണ്‍ (48); ഹൂസ്റ്റണ്‍ .

ഹൂസ്റ്റണ്‍ : കോഴിക്കോട് കല്ലാനോട് കലമറ്റത്തില്‍ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയര്‍, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചര്‍, കല്ലാനോട് എല്‍പി സ്‌കൂള്‍) മകന്‍ ജോബി ജോണ്‍ (48 വയസ്സ് ) ഹൂസ്റ്റണില്‍  അന്തരിച്ചു. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമിയാണ് ഭാര്യ.

മക്കള്‍. അശ്വിന്‍, ഐലിന്‍, ആരോണ്‍ (മൂവരും ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍ : ഷാജി ജോണ്‍ (ബാംഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍ (ഓസ്‌ട്രേലിയ)

പരേതന്‍ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്    

സംസ്‌കാരം ഹൂസ്റ്റണില്‍ പിന്നീട് നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

സിബി കുര്യന്‍ - 619 677 0181
രഞ്ജിത് സെബാസ്റ്റ്യന്‍ - 832 715 1120

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക