എബ്രഹാം ജേക്കബ് മുകളേൽ, 79, ന്യു യോർക്ക്

Published on 05 November, 2022
എബ്രഹാം ജേക്കബ് മുകളേൽ, 79, ന്യു യോർക്ക്
ന്യു യോർക്ക്: കാഞ്ഞിരപ്പള്ളി മുകളേൽ എബ്രഹാം ജേക്കബ്, 79, റോക്ക് ലാൻഡിൽ അന്തരിച്ചു. സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
ഭാര്യ ഫിലോമിന എബ്രഹാം നോർത്ത് പറവൂർ തൊഴുത്തുങ്കൽ കുടുംബാംഗം. 
മക്കൾ: ഗ്ലാഡിസ് ജോൺ (സിനി); ഐറിസ് ജോസഫ്. മരുമക്കൾ: ജോൺ  തങ്കച്ചൻ, ഡെനിക്  ജോസഫ്. 
കൊച്ചുമക്കൾ: സൈറസ്, സിറിൽ, ക്ലെയർ, അബിഗെയിൽ, സോൺ, എലിജാ, ഡാനിയൽ, നവോമി.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക