ഡോ. പി. പി. മാത്യു പറമ്പേട്ട് (79), കിടങ്ങൂർ

Published on 07 November, 2022
 ഡോ. പി. പി. മാത്യു പറമ്പേട്ട്  (79), കിടങ്ങൂർ

കിടങ്ങൂർ: റിട്ട.ഡി.എം.ഒ പറമ്പേട്ട് പി.പി.മാത്യു (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(08.11.2022) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ ഫെറോന പള്ളിയിൽ. 

ഭാര്യ: അരീക്കര മുപ്രാപ്പള്ളിൽ ലീലാമ്മ മാത്യു (റിട്ട. അധ്യാപിക സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ). മക്കൾ: മനോജ്, മഞ്ജു, വിനോദ് (യുഎസ്). മരുമക്കൾ: സിൽവി അഞ്ചക്കുന്നത്ത് (ഉഴവൂർ), ബോബി മൂഴയാംമാക്കിൽ (ഇരുവരും ഹൂസ്റ്റൺ), ജസ്നി പുതിയിടത്തുശ്ശേരില്‍ കഞ്ഞിക്കുഴി (വാഷിംഗ്ടണ്‍ DC).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക