മറിയാമ്മ ജോസഫ് ചാമക്കാലായില്‍(98), കൈപ്പുഴ

Published on 09 November, 2022
  മറിയാമ്മ ജോസഫ് ചാമക്കാലായില്‍(98), കൈപ്പുഴ

കൈപ്പുഴ: ചാമക്കാലായില്‍ പരേതനായ സി.എം ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (98) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(11.11.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത മാഞ്ഞൂര്‍ കുന്നത്തറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, പരേതനായ മാത്യു ജോസഫ്, പരേതയായ ചിന്നമ്മ ജോര്‍ജ്, അലക്‌സ് ജോസഫ് (യു.എസ്.എ), ലൈസാമ്മ നൈനാന്‍. മരുമക്കള്‍: പരേതനായ സുധീര്‍, മോളി മാത്യു ചാമക്കാലായില്‍ കൈപ്പുഴ, സി.സി.ജോര്‍ജ് ചാലായില്‍ ഓണംതുരുത്ത്, വിമല അലക്‌സ് വള്ളോംകുന്നേല്‍ ഉഴവൂര്‍, നൈനാന്‍ വര്‍ഗീസ് മാങ്കൂട്ടത്തില്‍ ചെങ്ങന്നൂര്‍. സിസ്റ്റര്‍ അല്‍ബീനാമ്മ (SVM, ചാമക്കാലാ) സഹോദരിയാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക