മറിയാമ്മ മാത്യു (അമ്മിണി - 78): കൊളംബസ്

Published on 18 November, 2022
മറിയാമ്മ മാത്യു  (അമ്മിണി - 78): കൊളംബസ്
കൊളംബസ്: വാഴൂര്‍ വരിക്കാനിക്കല്‍ തടത്തില്‍ വി.ജെ. മാത്യു (റിട്ട. കെഎസ്ഇബി)വിന്റെ ഭാര്യ മറിയാമ്മ (അമ്മിണി - 78) അമേരിക്കയിലെ കൊളംബസില്‍ അന്തരിച്ചു.

സംസ്‌കാരം പിന്നീട്. പരേത റാന്നി പൊന്നിട്ടാത്ത് കുടുംബാംഗം. മക്കള്‍: ജയമോള്‍, സുജമോള്‍. മരുമക്കള്‍: തോമസ് ജോണ്‍, ജയിംസ് ജോണ്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക