ജോണ്‍ കെ. ജോസഫ് (കെ.ജെ. ജോണ്‍, 91) കാലിഫോര്‍ണിയ

Published on 15 February, 2023
ജോണ്‍ കെ. ജോസഫ് (കെ.ജെ. ജോണ്‍, 91) കാലിഫോര്‍ണിയ

കാലിഫോര്‍ണിയ: സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായ ജോണ്‍ കെ. ജോസഫ് (കെ.ജെ. ജോണ്‍, 91)  അന്തരിച്ചു. പരേതയായ അന്നമ്മ ജോണ്‍ ആണ് ഭാര്യ.

മക്കള്‍: ജയ് ജോണ്‍സണ്‍, ജോഷി ജോണ്‍ (ഇരുവരും ലോസ്ആഞ്ചലസ്), ജോളി ജാനറ്റ് ബ്രൗണ്‍ (അരിസോണ).

സംസ്‌കാരം പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക