ചെറിയാൻ ചരുവിളയിൽ, 91, കൊടുമൺ

Published on 15 February, 2023
ചെറിയാൻ ചരുവിളയിൽ, 91, കൊടുമൺ
കൊടുമൺ സെന്റ്പീറ്റേഴ്സ് മുൻ സ്ക്കൂൾ ഹെഡ്മാസ്റ്ററും പരേതയായ ടീച്ചർ മേരിക്കുട്ടി ചെറിയാന്റെ ഭർത്താവുമായ ചെറിയാൻ ചരുവിളയിൽ നിര്യാതനായി

മക്കൾ: എഴുത്തുകാരനായ മോൻസിചെറിയാൻ (മോൻസി കൊടുമൺ-ന്യൂയോർക്ക്), ജോൺസി ചെറിയാൻ (റിട്ട. ATO ട്രഷറി), സിസിലി ചെറിയാൻ (ഹൈസ്ക്കൂൾ ടീച്ചർ).  മരുമക്കൾ:  ലിനുചെറിയാൻ (ന്യൂയോർക്ക്),
രാജൻ ഡാനിയേൽ (റിട്ടയർഡ് Gov. ITI. പ്രിൻസിപ്പാൾ), എലിസബത്ത് ജോൺസി
കൊച്ചുമക്കൾ: ജയ്സ്, ജയ്ക്ക്, ജിബി, ജിത്തു, സിജിൻ, ജറിൻ

സംസ്കാരം കൊടുമൺ സെന്റ് ബഹനാൻസ് കത്തോലിക്ക പള്ളിയിൽ Feb 18 ന്  ശനിയാഴ്ച.  പത്ത് മണിക്ക്  വീട്ടിൽ ശുശ്രൂഷ തുടങ്ങുന്നതാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക