ആഗസ്തി ജോസഫ് (89): ന്യൂയോര്‍ക്ക്

Published on 16 February, 2023
ആഗസ്തി ജോസഫ് (89):  ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റും, ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ ജോസ് മലയിലിന്റെ പിതാവ് കുറവിലങ്ങാട് പകലോമറ്റം മലയില്‍ ആഗസ്തി ജോസഫ് (കുഞ്ഞ്, 89) അന്തരിച്ചു.

ഭാര്യ: അന്നക്കുട്ടി കാളികാവ് താന്നിക്കാപ്പുഴ കുടുംബാംഗം.
മറ്റ് മകന്‍: ബേബി മലയില്‍ (കാളികാവ്)

സംസ്‌കാരം ഫെബ്രുവരി 19-നു ഞായറാഴ്ച 3 മണിക്ക് കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.

വാര്‍ത്ത: ഷോളി കുമ്പിളുവേലിമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക