തുളസി ശ്രീധരൻ (75) ആലപ്പുഴ എഴുപുന്ന

Published on 17 February, 2023
തുളസി ശ്രീധരൻ (75) ആലപ്പുഴ എഴുപുന്ന

ഫോമാ സൺഷൈൻ റീജിയനിൽ നിന്നുള്ള  മുൻ നാഷണൽ കമ്മറ്റി മെമ്പറും , അമേരിക്കയിലെ വ്യവസായ പ്രമുഖനുമായ  ബിനൂബ് ശ്രീധരന്റെ മാതാവ്  തുളസി ശ്രീധരൻ (75 ) നാട്ടിൽ അന്തരിച്ചു.  സംസ്‌കാരം പിന്നീട്

ആലപ്പുഴ എഴുപുന്ന പണക്കുംതറ വീട്ടിൽ പരേതനായ  പി കെ  ശ്രീധരന്റെ ഭാര്യയാണ്. അർബുദരോഗത്തിനു  ചികിത്സയിൽ ആയിരുന്നു. 

മക്കൾ: ബിനൂബ് ശ്രീധരൻ (ഭാര്യ Dr  ശ്രീജ , കൊച്ചു മക്കൾ ഹിരൺ ഹേമന്ത്) Dr. ബിനാഷ ശ്രീധരൻ (ഭർത്താവ് അമർ ജ്യോതി , വൈക്കം) , ബിനോപ് കുമാർ,  ബിസിനസ് , ആലപ്പുഴ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക