ചിറമേൽ ദേവസിക്കുട്ടി (76)ഡാലസ്

Published on 21 February, 2023
ചിറമേൽ ദേവസിക്കുട്ടി (76)ഡാലസ്
ഡാലസ് /മഞ്ഞപ്ര:അങ്കമാലി മഞ്ഞപ്ര ചിറമേൽ ദേവസിക്കുട്ടി 76 അന്തരിച്ചു.  പരേതരായ ചിറമേൽ ഔസേപ്പ് -അന്നമ്മ ദമ്പതിമാരുടെ  മകനാണു  ദേവസിക്കുട്ടി .

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അംഗം തോമസ് ചിറമേലിൻറെ  സഹോദരനാണ് പരേതൻ .

തോമസ് ചിറമേൽ (ഡാളസ് ),ചാക്കുണ്ണി ,സെലിൻ റോസിലി ,എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ചൊവ്വാഴ്ച 21 വൈകീട്ട് 5 നു മഞ്ഞപ്ര ആനപ്പാറ  ഫാത്തിമ മാതാ പള്ളിയിൽ വെച്ച് നടക്കും .

റിപ്പോർട്ട് -പി പിചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക