ടി.എസ്. മാത്യു (പാപ്പച്ചന്‍ - 90): പാലാ

Published on 22 February, 2023
ടി.എസ്. മാത്യു (പാപ്പച്ചന്‍ - 90): പാലാ
കവീക്കുന്ന് തുടിയന്‍പ്ലാക്കല്‍ ടി.എസ്. മാത്യു (പാപ്പച്ചന്‍ - 90) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച പത്തിന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍.

ഭാര്യ പരേതയായ ചിന്നമ്മ തുടങ്ങനാട് പുറവക്കാട്ട് കുടുംബാംഗം.

മക്കള്‍: ഇന്നസെന്റ്, ഡെയ്‌സി, ജോര്‍ജുകുട്ടി (ദുബായ്), ടി.എം. മാത്യു (ലക്‌സംബര്‍ഗ്), ടി. ജോസ് മാത്യു, സുമീന (യുകെ), ഫ്‌ളോറി, മേഴ്‌സി (ദുബായ്), ജസ്റ്റിന്‍ (യുഎസ്എ), ജെസി (യുഎസ്എ), ഷൈനി (ദുബായ്).

മരുമക്കള്‍: അഡ്വ. ഫെലിക്‌സ് കൈമളേട്ട് (മരങ്ങാട്ടുപിള്ളി), ഡാര്‍ലിംഗ് (ബംഗളൂരു), സോഫി കാഞ്ഞിരക്കാട്ടുകുന്നേല്‍ (ഇടപ്പാടി), ലൂസി താന്നിക്കല്‍ (മേരിലാന്റ്), ഷാജന്‍ കുറുന്തോട്ടത്തില്‍ (ചെങ്ങളം), അലക്‌സ് വരിക്കമാക്കല്‍ (മുട്ടം), പരേതനായ തോമസ് പിണമറുകില്‍ (കപ്പാട്), ടിപ്‌സി കിഴക്കേക്കര (വെള്ളിയാമറ്റം), ബര്‍ക്കുമാന്‍ വരകില്‍പറന്പില്‍ (കടനാട്), രാജു പാഴൂക്കുന്നേല്‍ (പാലാ).മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക