തോമസ് വർഗീസ് (രാജൻ-71) ന്യു യോർക്ക്

Published on 25 February, 2023
തോമസ് വർഗീസ് (രാജൻ-71) ന്യു യോർക്ക്
ന്യൂയോര്‍ക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തില്‍ കാഞ്ഞിരക്കാട്ട്  തോമസ്  .ടി.വര്‍ഗീസ് (രാജന്‍- 71 വയസ്സ് ) നിര്യാതനായി.  ഭാര്യ ശോശാമ്മ വർഗീസ് (ലൈല) ആറന്മുള പുളിയേലിൽ കുടുംബാംഗമാണ്.

മക്കള്‍: ലിന്റോ, ലിജോ വര്‍ഗീസ് (ഇരുവരും ന്യൂയോര്‍ക്ക്)
മരുമക്കള്‍ : ജിഷു ശാമുവേല്‍, ഡോറിസ് (ഇരുവരും ന്യൂയോര്‍ക്ക്)
കൊച്ചുമക്കള്‍: ജോഷ്വാ, ജോസ്ലിന്‍, ഹനനിയാ.

പൊതുദര്‍ശനം: ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ   ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701)

ശുശ്രൂഷകള്‍ക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും (Mount Hope Cemetery, 50 Jackosn Avenue, Hastings - on Hudosn, NY 10607).

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍....

https://www.youtube.com/live/n0Ex4kZhZT4?feature=share

https://www.youtube.com/live/FuX1Y4isQv4?feature=share

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ലിജോ വര്‍ഗീസ്  - 914 826 1929
ജിഷു ശാമുവേല്‍ - 914 690 4868.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക