കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റൺ

Published on 25 February, 2023
കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റൺ
ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ  കുടുംബാംഗം)
 
സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും.  

മക്കൾ : വിൻസി (പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ)

മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ), മിനി (ഹൂസ്റ്റൺ), പ്രവിത (ഹൂസ്റ്റൺ)

കൊച്ചുമക്കൾ: സ്‌റ്റെഫി (ഓസ്‌ട്രേലിയ). ഡോ. സ്റ്റെഫാൻ (പുനലൂർ), ഡോ. സ്റ്റെസി(പുനലൂർ), ഹന്നാ, എഡ്‌വേർഡ്, എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ (എല്ലവരും ഹൂസ്റ്റൺ)
 
കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി, ഹൂസ്റ്റൺ - 713 204 6918
ബോവസ്, പുനലൂർ - 0091 94954 33867 (ഇന്ത്യ)

news: ജീമോൻ റാന്നി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക