ലോസ് ഏഞ്ചലസ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും മാർത്തോമ്മാ സമൂഹത്തിന് നേതൃത്വം വഹിച്ചവരിലൊരാളുമായ തിരുവല്ല പുറമറ്റം കാരക്കാം പൊയ്കയിൽ K M മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (അമ്മിണി, 83) Chatsworth-ൽ അന്തരിച്ചു. നിരണം കണ്ണഴയത്ത് കുടുംബാംഗമാണ്.
മക്കൾ: മേഴ്സി, ആബി, ആൻസി. മരുമക്കൾ: രഞ്ജൻ, ജാക്കി.
സംസ്കാരം പിന്നീട്.
news: മനു തുരുത്തിക്കാടൻ