ചേന്നാട്ട് വി.യു.ചാക്കോ (79) നീണ്ടൂർ

Published on 28 February, 2023
ചേന്നാട്ട് വി.യു.ചാക്കോ (79) നീണ്ടൂർ
നീണ്ടൂർ: എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ ചേന്നാട്ട് വി.യു.ചാക്കോ (79) അന്തരിച്ചു. 

ഭാര്യ: നീണ്ടൂർ തോട്ടത്തിൽ ഏലിയാമ്മ. മക്കൾ: സോബി (യുകെ), ബോബൻ (ഓസ്ട്രേലിയ), ജൂബി (യുഎസ്). മരുമക്കൾ: ബ്രജീത്ത, മഞ്ചു, ബോബി ഊരാളിൽ.

നടനും ഗായകനുമായ രാജു തോട്ടത്തിന്റെ (വെസ്റ്ചെസ്റ്റർ)സഹോദരീഭർത്താവാണ് 

സംസ്കാരം വ്യാഴാഴ്ച 10.30ന് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക