അടൂർ മേലേതിൽ എം.വി തോമസ് (83) : കണക്ടിക്കട്

Published on 06 March, 2023
അടൂർ മേലേതിൽ എം.വി തോമസ് (83) : കണക്ടിക്കട്
കണക്ടിക്കട് : അടൂർ മേലേതിൽ എം .വി  തോമസ്  (83),  പരുമല  സെയിന്റ്  ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
മൃതസംസ്കാര ശുശ്രൂഷ മാർച്ച് 9 ന്    വ്യാഴാഴ്ച്ച രാവിലെ 8.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനവും , 11.30 ന് ,അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപന ശുശ്രുഷയും , മൃതസംസ്കാരവും നടക്കുന്നതായിരിക്കും.

 പരേതൻറെ ഭാര്യ  മോളി (അന്നമ്മ) തോമസ്  തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കുടുംബാംഗമാണ് . മക്കൾ  റിൻസി തോമസ്  ( എം .കെ . തോംസൺ ), റിഞ്ചു തോമസ് (ബിനു വർഗീസ്) , കൊച്ചുമക്കൾ   ആൽവിൻ തോംസൺ, കെസിയ  തോംസൺ , ജോയൻ വർഗീസ്, മീഷൽ വർഗീസ്. എല്ലാവരും കണക്ടിക്കട്ടിൽ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക