സുജ ചെറിയാൻ (59) ഫ്ലോറിഡ

Published on 08 March, 2023
സുജ ചെറിയാൻ (59)   ഫ്ലോറിഡ
ഫ്ലോറിഡ: NTC/TPM  FLORIDA & ചെങ്ങന്നൂർ സഭാംഗവും  ചെറിയാൻ തോമസിന്റെ  ഭാര്യയുമായ സുജ ചെറിയാൻ (59) മാർച്ച്‌ 3  ന് ഫ്ലോറിഡയിൽ അന്തരിച്ചു.
.
പരേത തലവടി തുരുത്തേൽ പരുവമൂട്ടിൽ പരേതരായ  പി.എം.  ദാനിയേലിന്റെയും അമ്മിണി ഡാനിയേലിന്റെയും മകളാണ്.

മക്കൾ: ജെസ്സൻ ചെറിയാൻ, ജസ്റ്റിൻ ചെറിയാൻ, ജെഫി ചെറിയാൻ. മരുമകൾ: രൂത്ത് 

സജി ഡാനിയേൽ, സാബു ഡാനിയേൽ (ഇരുവരും USA) സഹോദരങ്ങൾ ആണ്

പരേത പാസ്റ്റർ ആല ബാബു കോട്ടയം, മദർ ഓമന റാന്നി എന്നിവരുടെ സഹോദര പത്നിയാണ്

പൊതുദർശനം  NTC Margate-ൽ മാർച്ച്‌ 10 വെള്ളിയാഴ്ച 7 pm (IST മാർച്ച്‌ 11 ശനിയാഴ്ച 5 am) 

അടക്കാരാധന ശുശ്രൂഷകൾ മാർച്ച്‌ 11 ശനിയാഴ്ച 12 pm നു (IST ശനിയാഴ്ച 10 pm ) NTC Margate ൽ ആരംഭിച്ചു സംസ്ക്കാരം നോർത്ത് ലോഡർ ഡെയിലിൽ വെച്ച് നടത്തപ്പെടും

വിവരങ്ങൾക്ക്:  954 336 2631 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക