ടി.ജെ. തോമസ് : തുമ്പമൺ/ഫിലാഡൽഫിയ

Published on 09 March, 2023
ടി.ജെ. തോമസ്  : തുമ്പമൺ/ഫിലാഡൽഫിയ
തുമ്പമൺ/ഫിലാഡൽഫിയ: മാധ്യമ പ്രവർത്തകനായ ജീമോൻ ജോർജിന്റെ ഭാര്യാപിതാവ്  മുട്ടം തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ ടി.ജെ. തോമസ് (ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) അന്തരിച്ചു.

ഭാര്യ ഗ്രേസി  തോമസ്.  മക്കൾ റജി  തോമസ് (അയർലൻഡ്) മിനി രാജൻ (ഒറീസ) ഷീല ജോർജ് (യു.എസ് .എ)
ഷേർളി മോഹൻ (കാനഡ)
മരുമക്കൾ: ബീന റെജി, രാജൻ മാത്യു, ജീമോൻ ജോർജ്, മോഹൻ കങ്ങാപ്പാടൻ  

ഭൗതികശരീരം ശനിയാഴ്ച രാവിലെ 7 30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 10 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം  11:30ന് മുട്ടം തുമ്പമൺ ശാലേം മാർത്തോമാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതുമാണ്.
 
Live:   T J THOMAS (88) FUNERAL SERVICE - YouTube


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക