അന്നമ്മ ജോർജ്, തുമ്പമൺ

Published on 12 March, 2023
അന്നമ്മ ജോർജ്,  തുമ്പമൺ
തുമ്പമൺ /ഡാലസ് :നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു .വെൺമണി മത്തേത്ത് കുടുംബാംഗമാണ് .
ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത .
മക്കൾ: മോളി-പരേതനായ പി സി ജോർജ്; ജേക്കബ് ജോർജ്-മോളി  (ഡാളസ്); വത്സ -കുഴിക്കാലാ പുളിന്തിട്ട റോയി

സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും
 live streaming: Chinnas live streaming 

കൂടുതൽ വിവരങ്ങൾക്കു 

ജേക്കബ്  ജോർജ് (ഡാളസ് )
469 360 4969

റിപ്പോർട്ട് പി പി ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക