തോമസ് മാത്യു വട്ടക്കാട്ട് (86): ചിക്കാഗോ

Published on 14 March, 2023
തോമസ് മാത്യു വട്ടക്കാട്ട് (86): ചിക്കാഗോ
ചിക്കാഗോ: തൊടുപുഴ (കീരികോട്) വട്ടക്കാട്ട് തോമസ് മാത്യു (86- എൽഐ സി മുൻ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ അന്നമ്മ തൊടുപുഴ തെക്കുംഭാഗം ഇടാട്ട് കുടുംബാംഗം.

മക്കൾ:  ചിക്കാഗോയിലെപ്രമുഖ സാമൂഹിക പ്രവർത്തകനായ സ്ക്കറിയാക്കുട്ടിയുടെ (കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ)  ഭാര്യ ബിനാ തോമസ് പരേതന്റെ പുത്രിയാണ്. മറ്റു മക്കൾ: ബിജു തോമസ് വട്ടക്കാട്ട് ബാംഗ്ലൂർ, ബിനോയ് തോമസ് വട്ടക്കാട്ട് ആസ്ട്രേലിയ.

മറ്റു മരുമക്കൾ:  ലീനാ ( വെളിയത്തുമാലിൽ പിറവം) ബാംഗ്ലൂർ, ട്രീഷ്യാ (കണ്ണംകുളം മുട്ടം) ആസ്ട്രേലിയ.

സംസ്കാരം  പിന്നീട് തൊടുപുഴയിൽ.

കൂടുൽ വിവരങ്ങൾക്ക്: കുഞ്ഞച്ചൻ 847 910 6487
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക