കെ.എസ്.മത്തായി ചുനക്കര അന്തരിച്ചു

Published on 14 March, 2023
കെ.എസ്.മത്തായി ചുനക്കര അന്തരിച്ചു
ഹൂസ്റ്റണ്‍ : ചുനക്കര കോമല്ലൂര്‍ കടുവിങ്കല്‍ വടക്കതില്‍  കെ.എസ്. മത്തായി (79) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ചുനക്കര മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി യില്‍. ഖത്തര്‍ കാസ്‌കോയില്‍ മുന്‍ ഉദ്യോഗസ്ഥനാണ്. കേരള കോണ്‍ഗ്രസ് (എം) ചുനക്കര മണ്ഡ ലം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഭാര്യ: ആനന്ദപ്പ്ള്ളി പ്ലാവിളയില്‍ അന്നമ്മ മത്തായി. മക്കള്‍: സുജ, ശോശാമ്മ, സുമ (ഇരുവരും കുവൈത്ത്), എലിസബത്ത്. മരുമക്കള്‍: രാജു, അനി, ബെന്നി, ബിജു.

Live Telecast: DIVINE HD MEDIA
https://www.youtube.com/live/AWndOHWn-YE?feature=share

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക