തൈലയില്‍ തങ്കച്ചന്‍ സിറിയക് (66) ന്യൂയോര്‍ക്ക്

Published on 15 March, 2023
 തൈലയില്‍ തങ്കച്ചന്‍ സിറിയക് (66) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വിന്‍സെന്റ് സിറിയക്കിന്റെ സഹോദരന്‍ തൈലയില്‍ തങ്കച്ചന്‍ സിറിയക് (66) മാര്‍ച്ച് 14-നു അന്തരിച്ചു.

പൊതുദര്‍ശനം വ്യാഴാച വൈകീട്ട് 5:30 ന് സ്വവസതിയില്‍ . സംസ്‌കാര ശുശ്രൂഷകള്‍  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റെമിജിയൂസ് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സ്വവസതിയില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളി കുടുംബ കല്ലറയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക