എം.സി. ജോൺ (88) ഓസ്റ്റിൻ

Published on 17 March, 2023
എം.സി. ജോൺ (88) ഓസ്റ്റിൻ
ഓസ്റ്റിൻ, ടെക്സസ്: ചെങ്ങന്നൂർ പാണ്ടനാട് വയലിപ്പുറത്ത് എം.സി. ജോൺ, 88, ടെക്‌സാസിൽ അന്തരിച്ചു. തോമസ് ജോൺ  (ലിബു -ന്യു യോർക്ക്), ലീന മാത്യു, (ഓസ്റ്റിൻ-ടെക്സസ്) എന്നിവർ മക്കളാണ്.
കൂടുതൽ വിവരങ്ങൾ പിന്നാലെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക