പാലോലിൽ ഗീവർഗീസ് ഉമ്മൻ (98): ഹൂസ്റ്റൺ

Published on 30 April, 2023
പാലോലിൽ ഗീവർഗീസ് ഉമ്മൻ (98): ഹൂസ്റ്റൺ
ഹൂസ്റ്റൺ: ഇടപ്പോൺ പാലോലിൽ ഗീവർഗീസ് ഉമ്മൻ (98) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ ഉമ്മൻ. മക്കൾ: അമ്മിണി, സംകുട്ടി,രാജു, അച്ചൻകുഞ്ഞ്, പൊന്നച്ചൻ, ബാബുജി, വത്സമ്മ, വിത്സൺ. മരുമക്കൾ: ജെസി, ഓമന, വത്സമ്മ, ശലോമി, ലിസി, ബേബി, സുജ, പരേതനായ തങ്കച്ചൻ.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക