വടക്കേമുറിയിൽ അന്നമ്മ, തിടനാട്

Published on 30 April, 2023
വടക്കേമുറിയിൽ അന്നമ്മ, തിടനാട്
പാലാ - തിടനാട് വടക്കേമുറിയിൽ ഫ്രാൻസിസ് തോമസിന്റെ ഭാര്യ (86) അന്തരിച്ചു. 
ന്യൂ ജേഴ്സി പരാമസിൽ താമസിക്കുന്ന ആന്റണി വി തോമസ് (സണ്ണി) മകനാണ് 
ഫ്രാൻസിസ് വി തോമസ്, ജോസഫ് വി തോമസ്  തോമസ് വി തോമസ്, ലിസ തോമസ്, ലിസി തോമസ് ജോർജ് തോമസ് എന്നിവരാണ് മറ്റു മക്കൾ 
സംസ്കാരം തിടനാട് സൈന്റ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ നടത്തപ്പെടും 
കൂടുതൽ വിവരങ്ങൾ പിന്നീട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക